വളരെ അവിചാരിതം ആയിട്ടാണ് ഞാന്‍ മേജര്‍ സന്ദീപ് ഇന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കാണാന്‍ ഇടയായത്
സന്ദീപിനെ പോലെ നമ്മുക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചവര്‍ ധാരാളം ...
അവര്‍ക്കും ഉണ്ടായിരുന്നിരിക്കില്ലേ ജീവിതത്തോട് അഗാതമായ സ്നേഹം ....
അവര്‍ക്കും കാണില്ലേ കാത്തിരികകാന് ആരെങ്കിലുമൊക്കെ
ഒരു പക്ഷെ ആ സ്നേഹം , സഹജീവികളായ നമ്മുടെ പ്രാണനേക്കാള്‍ അവര്‍ക്കു പ്രിയംകരം ആയിരുന്നിരിക്കില്ല .... അതല്ല മറിച്ച് ആയിരുന്നാല്‍ പോലും അതിനെ sacrifice ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നു..
......ആര്‍ക്കു വേണ്ടി ? നമ്മുക്ക് വേണ്ടി... നമ്മുക്ക് വേണ്ടി മാത്രം......
So SACRIFICE friends , sacrifice, Its time for us atleast to sacrifice our egos & hatreds..Let us love every human not based on his cast, his country and his position in the society...
All are equal infront of our God
You can know more about Major Sandeep at -
http://en.wikipedia.org/wiki/Major_Sandeep_Unnikrishnan
Sandeep Unnikrishnan's orkut profile-
http://www.orkut.co.in/Main#Profile.aspx?uid=5185304287748406909
Subscribe to:
Post Comments (Atom)
2 comments:
Yes..also let us pray for those who are still fighting against the terrorists without thinking about their lives n family just for the sake of our country...JAI HIND
In the memory of great Sandeep Unnikrishnan...
Post a Comment